Skip to content
ThuthiThuthiThuthi
Luke · chapter 18 · verse 4

Luke 18:4 in Malayalam

അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല

Avannu kure kaalattekku manassillaayirunnu; pinne avan: enikku daivatte bhayavum manushyane shangkayumilla

Luke 18:4 in English

King James Version (KJV)
And he would not for a while: but afterward he said within himself, Though I fear not God, nor regard man;
World English Bible (WEB)
He wouldn’t for a while; but afterward he said to himself, ‘Though I neither fear God nor respect man,
American Standard Version (ASV)
And he would not for a while: but afterward he said within himself, Though I fear not God, nor regard man;
Bible in Basic English (BBE)
And for a time he would not: but later, he said to himself, Though I have no fear of God or respect for man,
Darby Translation (DBY)
And he would not for a time; but afterwards he said within himself, If even I fear not God and respect not man,
Webster's Bible (WBS)
And he would not for a while: but afterward he said within himself, Though I fear not God, nor regard man;
Young's Literal Translation (YLT)
and he would not for a time, but after these things he said in himself, Even if God I do not fear, and man do not regard,

Read in context

  1. 2ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു.
  2. 3ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.
  3. 4അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല
  4. 5എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
  5. 6അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ.
Read all of Luke 18

Cross references

Luke 18:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.