Skip to content
ThuthiThuthiThuthi
Luke · chapter 18 · verse 41

Luke 18:41 in Malayalam

അവൻ അടുക്കെ വന്നപ്പോൾ:ഞാൻ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു.

Avan atukke vannappol:nyaan ninakku entu cheyyenam ennu chodichchu. Karttaave, enikku kaazhcha kittenam ennu avan paranynyu.

Luke 18:41 in English

King James Version (KJV)
Saying, What wilt thou that I shall do unto thee? And he said, Lord, that I may receive my sight.
World English Bible (WEB)
“What do you want me to do?” He said, “Lord, that I may see again.”
American Standard Version (ASV)
What wilt thou that I should do unto thee? And he said, Lord, that I may receive my sight.
Bible in Basic English (BBE)
What would you have me do for you? And he said, Lord, that I may be able to see again.
Darby Translation (DBY)
What wilt thou that I shall do to thee? And he said, Lord, that I may see.
Webster's Bible (WBS)
Saying, What wilt thou that I shall do to thee? And he said, Lord, that I may receive my sight.
Young's Literal Translation (YLT)
saying, 'What wilt thou I shall do to thee?' and he said, 'Sir, that I may receive sight.'

Read in context

  1. 39മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു.
  2. 40യേശു നിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു.
  3. 41അവൻ അടുക്കെ വന്നപ്പോൾ:ഞാൻ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു.
  4. 42യേശു അവനോടു:കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
  5. 43ക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.
Read all of Luke 18

Cross references

Original words (Greek)

Luke 18:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.