Skip to content
ThuthiThuthiThuthi
1 Kings · chapter 3 · verse 5

1 Kings 3:5 in Malayalam

ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു.

Gibeyonilvechchu yahova raatriyil shalomonnu svapnattil pratyakshanaayi; ninakku ventunna varam chodichchukolka ennu daivam arulichcheytu.

1 Kings 3:5 in English

King James Version (KJV)
In Gibeon the LORD appeared to Solomon in a dream by night: and God said, Ask what I shall give thee.
World English Bible (WEB)
In Gibeon, the LORD appeared to Solomon in a dream by night; and God said, “Ask for what I should give you.”
American Standard Version (ASV)
In Gibeon Jehovah appeared to Solomon in a dream by night; and God said, Ask what I shall give thee.
Bible in Basic English (BBE)
In Gibeon, Solomon had a vision of the Lord in a dream by night; and God said to him, Say what I am to give you.
Darby Translation (DBY)
In Gibeon Jehovah appeared to Solomon in a dream by night; and God said, Ask what I shall give thee.
Webster's Bible (WBS)
In Gibeon the LORD appeared to Solomon in a dream by night: and God said, Ask what I shall give thee.
Young's Literal Translation (YLT)
In Gibeon hath Jehovah appeared unto Solomon, in a dream of the night, and God saith, 'Ask — what do I give to thee?'

Read in context

  1. 3ശലോമോൻ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവൻ പൂജാഗിരികളിൽവെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
  2. 4രാജാവു ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അതു പ്രധാനപൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു.
  3. 5ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു.
  4. 6അതിന്നു ശലോമോൻ പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന്നു ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു.
  5. 7എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല.
Read all of 1 Kings 3

Cross references

Original words (Hebrew)

1 Kings 3:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.