Skip to content
ThuthiThuthiThuthi
Luke · chapter 18 · verse 9

Luke 18:9 in Malayalam

തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:

Tangngal neetimaanmaar ennu urechchu mattullavare dhikkarikkunna chilarekkurichchu avan oru upama paranynyatentennaal:

Luke 18:9 in English

King James Version (KJV)
And he spake this parable unto certain which trusted in themselves that they were righteous, and despised others:
World English Bible (WEB)
He also spoke this parable to certain people who were convinced of their own righteousness, and who despised all others:
American Standard Version (ASV)
And he spake also this parable unto certain who trusted in themselves that they were righteous, and set all others at nought:
Bible in Basic English (BBE)
And he made this story for some people who were certain that they were good, and had a low opinion of others:
Darby Translation (DBY)
And he spoke also to some, who trusted in themselves that they were righteous and made nothing of all the rest [of men], this parable:
Webster's Bible (WBS)
And he spoke this parable to certain who trusted in themselves that they were righteous, and despised others:
Young's Literal Translation (YLT)
And he spake also unto certain who have been trusting in themselves that they were righteous, and have been despising the rest, this simile:

Read in context

  1. 7ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?
  2. 8വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവു പറഞ്ഞു.
  3. 9തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:
  4. 10രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ.
  5. 11പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു.
Read all of Luke 18

Cross references

Original words (Greek)

Luke 18:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.