Skip to content
ThuthiThuthiThuthi
Romans · chapter 9 · verse 31

Romans 9:31 in Malayalam

നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല.

Neetiyute pramaanam pintutarnna yisraayelo aa pramaanattingkal ettiyilla.

Romans 9:31 in English

King James Version (KJV)
But Israel, which followed after the law of righteousness, hath not attained to the law of righteousness.
World English Bible (WEB)
but Israel, following after a law of righteousness, didn’t arrive at the law of righteousness.
American Standard Version (ASV)
but Israel, following after a law of righteousness, did not arrive at [that] law.
Bible in Basic English (BBE)
But Israel, going after a law of righteousness, did not get it.
Darby Translation (DBY)
But Israel, pursuing after a law of righteousness, has not attained to [that] law.
Webster's Bible (WBS)
But Israel, who followed after the law of righteousness, hath not attained to the law of righteousness.
Young's Literal Translation (YLT)
and Israel, pursuing a law of righteousness, at a law of righteousness did not arrive;

Read in context

  1. 29“സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.
  2. 30ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.
  3. 31നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല.
  4. 32അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:
  5. 33“ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Read all of Romans 9

Cross references

Original words (Greek)

Romans 9:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.