Skip to content
ThuthiThuthiThuthi
Luke · chapter 19 · verse 28

Luke 19:28 in Malayalam

ഇതു പറഞ്ഞിട്ടു അവൻ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു.

Itu paranynyittu avan mumpaayi natannukontu yerooshalemilekku yaatra cheytu.

Luke 19:28 in English

King James Version (KJV)
And when he had thus spoken, he went before, ascending up to Jerusalem.
World English Bible (WEB)
Having said these things, he went on ahead, going up to Jerusalem.
American Standard Version (ASV)
And when he had thus spoken, he went on before, going up to Jerusalem.
Bible in Basic English (BBE)
And when he had said this, he went on in front of them, going up to Jerusalem.
Darby Translation (DBY)
And having said these things, he went on before, going up to Jerusalem.
Webster's Bible (WBS)
And when he had thus spoken, he went before, ascending towards Jerusalem.
Young's Literal Translation (YLT)
And having said these things, he went on before, going up to Jerusalem.

Read in context

  1. 26ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  2. 27എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു.
  3. 28ഇതു പറഞ്ഞിട്ടു അവൻ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു.
  4. 29അവൻ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
  5. 30നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.
Read all of Luke 19

Cross references

Original words (Greek)

Luke 19:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.