Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 50

Luke 12:50 in Malayalam

എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാൻ ഉണ്ടു; അതു കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു.

Engkilum enikku oru snaanam elpaan untu; atu kazhiyuvolam nyaan etra nyerungngunnu.

Luke 12:50 in English

King James Version (KJV)
But I have a baptism to be baptized with; and how am I straitened till it be accomplished!
World English Bible (WEB)
But I have a baptism to be baptized with, and how distressed I am until it is accomplished!
American Standard Version (ASV)
But I have a baptism to be baptized with; and how am I straitened till it be accomplished!
Bible in Basic English (BBE)
But there is a baptism which I have to undergo; and how am I kept back till it is complete!
Darby Translation (DBY)
But I have a baptism to be baptised with, and how am I straitened until it shall have been accomplished!
Webster's Bible (WBS)
But I have a baptism to be baptized with; and how am I straitened till it shall be accomplished!
Young's Literal Translation (YLT)
but I have a baptism to be baptized with, and how am I pressed till it may be completed!

Read in context

  1. 48അറിയാതെകണ്ടു അടിക്കു യോഗ്യമായതു ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും.
  2. 49ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്തു ഇച്ഛിക്കേണ്ടു?
  3. 50എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാൻ ഉണ്ടു; അതു കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു.
  4. 51ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  5. 52ഇനിമേൽ ഒരു വീട്ടിൽ ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഛിദ്രിച്ചിരിക്കും.
Read all of Luke 12

Cross references

Luke 12:50 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.