Skip to content
ThuthiThuthiThuthi
Luke · chapter 19 · verse 40

Luke 19:40 in Malayalam

അതിന്നു അവൻ:ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.

Atinnu avan:ivar mintaatirunnaal kallukal aarttuvilikkum ennu nyaan ningngalotu parayunnu ennu uttaram paranynyu.

Luke 19:40 in English

King James Version (KJV)
And he answered and said unto them, I tell you that, if these should hold their peace, the stones would immediately cry out.
World English Bible (WEB)
He answered them, “I tell you that if these were silent, the stones would cry out.”
American Standard Version (ASV)
And he answered and said, I tell you that, if these shall hold their peace, the stones will cry out.
Bible in Basic English (BBE)
And he said in answer, I say to you, if these men keep quiet, the very stones will be crying out.
Darby Translation (DBY)
And he answering said to them, I say unto you, If these shall be silent, the stones will cry out.
Webster's Bible (WBS)
And he answered and said to them, I tell you, that if these should hold their peace, the stones would immediately cry out.
Young's Literal Translation (YLT)
and he answering said to them, 'I say to you, that, if these shall be silent, the stones will cry out!'

Read in context

  1. 38കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
  2. 39പുരുഷാരത്തിൽ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു.
  3. 40അതിന്നു അവൻ:ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
  4. 41അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു:
  5. 42ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.
Read all of Luke 19

Cross references

Original words (Greek)

Luke 19:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.