Skip to content
ThuthiThuthiThuthi
Luke · chapter 19 · verse 39

Luke 19:39 in Malayalam

പുരുഷാരത്തിൽ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു.

Purushaarattil chila pareeshanmaaro avanotu: guro, ninte shishyanmaare vilakkuka ennu paranynyu.

Luke 19:39 in English

King James Version (KJV)
And some of the Pharisees from among the multitude said unto him, Master, rebuke thy disciples.
World English Bible (WEB)
Some of the Pharisees from the multitude said to him, “Teacher, rebuke your disciples!”
American Standard Version (ASV)
And some of the Pharisees from the multitude said unto him, Teacher, rebuke thy disciples.
Bible in Basic English (BBE)
And some of the Pharisees among the people said to him, Master, make your disciples be quiet.
Darby Translation (DBY)
And some of the Pharisees from the crowd said to him, Teacher, rebuke thy disciples.
Webster's Bible (WBS)
And some of the Pharisees from among the multitude said to him, Master, rebuke thy disciples.
Young's Literal Translation (YLT)
And certain of the Pharisees from the multitude said unto him, 'Teacher, rebuke thy disciples;'

Read in context

  1. 37അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
  2. 38കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
  3. 39പുരുഷാരത്തിൽ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു.
  4. 40അതിന്നു അവൻ:ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
  5. 41അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു:
Read all of Luke 19

Cross references

Original words (Greek)

Luke 19:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.