Skip to content
ThuthiThuthiThuthi
Luke · chapter 2 · verse 19

Luke 2:19 in Malayalam

മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.

Mariya ee vaartta okkeyum hrudayattil sangrahichchu dhyaanichchukontirunnu.

Luke 2:19 in English

King James Version (KJV)
But Mary kept all these things, and pondered [them] in her heart.
World English Bible (WEB)
But Mary kept all these sayings, pondering them in her heart.
American Standard Version (ASV)
But Mary kept all these sayings, pondering them in her heart.
Bible in Basic English (BBE)
But Mary kept all these words in her heart, and gave much thought to them.
Darby Translation (DBY)
But Mary kept all these things [in her mind], pondering [them] in her heart.
Webster's Bible (WBS)
But Mary kept all these things, and pondered [them] in her heart.
Young's Literal Translation (YLT)
and Mary was preserving all these things, pondering in her heart;

Read in context

  1. 17കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു.
  2. 18കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു.
  3. 19മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.
  4. 20തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ടു മടങ്ങിപ്പോയി.
  5. 21പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.
Read all of Luke 2

Cross references

Original words (Greek)

Luke 2:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.