Skip to content
ThuthiThuthiThuthi
Luke · chapter 2 · verse 44

Luke 2:44 in Malayalam

സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.

Sahayaatrakkaarute koottattil untaayirikkum ennu avar oohichchittu oru divasatte vazhi ponnu; pinne avane bandhukkaluteyum parichayakkaaruteyum itayil tiranynyu.

Luke 2:44 in English

King James Version (KJV)
But they, supposing him to have been in the company, went a day’s journey; and they sought him among [their] kinsfolk and acquaintance.
World English Bible (WEB)
but supposing him to be in the company, they went a day’s journey; and they looked for him among their relatives and acquaintances.
American Standard Version (ASV)
but supposing him to be in the company, they went a day’s journey; and they sought for him among their kinsfolk and acquaintance:
Bible in Basic English (BBE)
And in the belief that he was with some of their number, they went a day's journey; and after looking for him among their relations and friends,
Darby Translation (DBY)
but, supposing him to be in the company that journeyed together, they went a day's journey, and sought him among their relations and acquaintances:
Webster's Bible (WBS)
But they, supposing him to be in the company, went a day's journey; and they sought him among [their] relations and acquaintance.
Young's Literal Translation (YLT)
and, having supposed him to be in the company, they went a day's journey, and were seeking him among the kindred and among the acquaintances,

Read in context

  1. 42അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.
  2. 43പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
  3. 44സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.
  4. 45കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
  5. 46മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
Read all of Luke 2

Cross references

Original words (Greek)

Luke 2:44 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.