Skip to content
ThuthiThuthiThuthi
Luke · chapter 20 · verse 34

Luke 20:34 in Malayalam

അതിന്നു യേശു ഉത്തരം പറഞ്ഞതു: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു.

Atinnu yeshu uttaram paranynyatu: ee lokattinte makkal vivaaham kazhikkayum vivaahattinnu kotukkayum cheyyunnu.

Luke 20:34 in English

King James Version (KJV)
And Jesus answering said unto them, The children of this world marry, and are given in marriage:
World English Bible (WEB)
Jesus said to them, “The children of this age marry and are given in marriage.
American Standard Version (ASV)
And Jesus said unto them, The sons of this world marry, and are given in marriage:
Bible in Basic English (BBE)
And Jesus said to them, The sons of this world are married and have wives;
Darby Translation (DBY)
And Jesus said to them, The sons of this world marry and are given in marriage,
Webster's Bible (WBS)
And Jesus answering, said to them, The children of this world marry, and are given in marriage:
Young's Literal Translation (YLT)
And Jesus answering said to them, 'The sons of this age do marry and are given in marriage,

Read in context

  1. 32ഒടുവിൽ സ്ത്രീയും മരിച്ചു.
  2. 33എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യയായിരുന്നുവല്ലോ.
  3. 34അതിന്നു യേശു ഉത്തരം പറഞ്ഞതു: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു.
  4. 35എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിപ്പാനും കഴികയില്ല.
  5. 36അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
Read all of Luke 20

Cross references

Original words (Greek)

Luke 20:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.