Ephesians · chapter 5 · verse 31
Ephesians 5:31 in Malayalam
അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.
Atu nimittam oru manushyan appaneyum ammayeyum vittu bhaaryayotu pattichcherum; iruvarum oru dehamaayitteerum.
Ephesians 5:31 in English
- King James Version (KJV)
- For this cause shall a man leave his father and mother, and shall be joined unto his wife, and they two shall be one flesh.
- World English Bible (WEB)
- “For this cause a man will leave his father and mother and will be joined to his wife. Then the two will become one flesh.”
- American Standard Version (ASV)
- For this cause shall a man leave his father and mother, and shall cleave to his wife; and the two shall become one flesh.
- Bible in Basic English (BBE)
- For this cause will a man go away from his father and mother and be joined to his wife, and the two will become one flesh.
- Darby Translation (DBY)
- Because of this a man shall leave his father and mother, and shall be united to his wife, and the two shall be one flesh.
- Webster's Bible (WBS)
- For this cause shall a man leave his father and mother, and shall be joined to his wife, and they two shall be one flesh.
- Young's Literal Translation (YLT)
- 'for this cause shall a man leave his father and mother, and shall be joined to his wife, and they shall be — the two — for one flesh;'
Read in context
- 29ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു.
- 30നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
- 31അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.
- 32ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു.
- 33എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
Cross references
- Genesis 2:24 ഉല്പത്തി 2:24അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.
- Matthew 19:5 മത്തായി 19:5അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?
- Mark 10:7–8 മർക്കൊസ് 10:7–8*അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.
- 1 Corinthians 6:16 1 കൊരിന്ത്യർ 6:16വേശ്യയോടു പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.
Original words (Greek)
- For · G473ἀντί antí
- cause · G5127τούτου toútou
- shall · G2641καταλείπω kataleípō
- man · G444ἄνθρωπος ánthrōpos
- leave · G2641καταλείπω kataleípō
- his · G846αὐτός autós
- father · G3962πατήρ patḗr
- and · G2532καί kaí
- mother · G3384μήτηρ mḗtēr
- and · G2532καί kaí
- joined · G4347προσκολλάω proskolláō
- unto · G4314πρός prós
- his · G846αὐτός autós
- wife · G1135γυνή gynḗ
- and · G2532καί kaí
- they · G2071ἔσομαι ésomai
- two · G1417δύο dýo
- be · G2071ἔσομαι ésomai
- one · G1520εἷς heîs
- flesh · G4561σάρξ sárx