Skip to content
ThuthiThuthiThuthi
Luke · chapter 20 · verse 38

Luke 20:38 in Malayalam

ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.

Daivamo marichchavarute daivamalla, jeevanullavarute daivamatre; ellaavarum avannu jeevichchirikkunnuvallo.

Luke 20:38 in English

King James Version (KJV)
For he is not a God of the dead, but of the living: for all live unto him.
World English Bible (WEB)
Now he is not the God of the dead, but of the living, for all are alive to him.”
American Standard Version (ASV)
Now he is not the God of the dead, but of the living: for all live unto him.
Bible in Basic English (BBE)
Now he is not the God of the dead but of the living: for all men are living to him.
Darby Translation (DBY)
but he is not God of [the] dead but of [the] living; for all live for him.
Webster's Bible (WBS)
For he is not a God of the dead, but of the living: for all live to him.
Young's Literal Translation (YLT)
and He is not a God of dead men, but of living, for all live to Him.'

Read in context

  1. 36അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
  2. 37മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.
  3. 38ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.
  4. 39അതിന്നു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു.
  5. 40പിന്നെ അവനോടു ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.
Read all of Luke 20

Cross references

Luke 20:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.