Skip to content
ThuthiThuthiThuthi
Luke · chapter 20 · verse 39

Luke 20:39 in Malayalam

അതിന്നു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു.

Atinnu chila shaastrimaar: guro, nee paranynyatu shari ennu uttaram paranynyu.

Luke 20:39 in English

King James Version (KJV)
Then certain of the scribes answering said, Master, thou hast well said.
World English Bible (WEB)
Some of the scribes answered, “Teacher, you speak well.”
American Standard Version (ASV)
And certain of the scribes answering said, Teacher, thou hast well said.
Bible in Basic English (BBE)
And some of the scribes, in answer to this, said, Master, you have said well.
Darby Translation (DBY)
And some of the scribes answering said, Teacher, thou hast well spoken.
Webster's Bible (WBS)
Then certain of the scribes answering, said, Master, thou hast well said.
Young's Literal Translation (YLT)
And certain of the scribes answering said, 'Teacher, thou didst say well;'

Read in context

  1. 37മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.
  2. 38ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.
  3. 39അതിന്നു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു.
  4. 40പിന്നെ അവനോടു ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.
  5. 41എന്നാൽ അവൻ അവരോടു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതു എങ്ങനെ?
Read all of Luke 20

Cross references

Original words (Greek)

Luke 20:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.