Skip to content
ThuthiThuthiThuthi
Luke · chapter 22 · verse 43

Luke 22:43 in Malayalam

അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.

Avane shaktippetuttuvaan svarggattil ninnu oru dootan avannu pratyakshanaayi.

Luke 22:43 in English

King James Version (KJV)
And there appeared an angel unto him from heaven, strengthening him.
World English Bible (WEB)
An angel from heaven appeared to him, strengthening him.
American Standard Version (ASV)
And there appeared unto him an angel from heaven, strengthening him.
Bible in Basic English (BBE)
And an angel from heaven came to him, to give him strength.
Darby Translation (DBY)
And an angel appeared to him from heaven strengthening him.
Webster's Bible (WBS)
And there appeared to him an angel from heaven, strengthening him.
Young's Literal Translation (YLT)
And there appeared to him a messenger from heaven strengthening him;

Read in context

  1. 41താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;
  2. 42പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.
  3. 43അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.
  4. 44പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
  5. 45അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു:
Read all of Luke 22

Cross references

Original words (Greek)

Luke 22:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.