Skip to content
ThuthiThuthiThuthi
Luke · chapter 4 · verse 10

Luke 4:10 in Malayalam

“നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും

“ninne kaappaan avan tante dootanmaarotu ninnekkurichchu kalpikkayum

Luke 4:10 in English

King James Version (KJV)
For it is written, He shall give his angels charge over thee, to keep thee:
World English Bible (WEB)
for it is written, ‘He will put his angels in charge of you, to guard you;’
American Standard Version (ASV)
for it is written, He shall give his angels charge concerning thee, to guard thee:
Bible in Basic English (BBE)
He will give his angels orders to take care of you:
Darby Translation (DBY)
for it is written, He shall give charge to his angels concerning thee to keep thee;
Webster's Bible (WBS)
For it is written, He will give his angels charge over thee, to keep thee:
Young's Literal Translation (YLT)
for it hath been written — To His messengers He will give charge concerning thee, to guard over thee,

Read in context

  1. 8യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
  2. 9പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.
  3. 10“നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
  4. 11നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
  5. 12യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
Read all of Luke 4

Cross references

Original words (Greek)

Luke 4:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.