Skip to content
ThuthiThuthiThuthi
Luke · chapter 22 · verse 5

Luke 22:5 in Malayalam

അവർ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.

Avar santoshichchu avannu dravyam kotukkaam ennu paranynyottu.

Luke 22:5 in English

King James Version (KJV)
And they were glad, and covenanted to give him money.
World English Bible (WEB)
They were glad, and agreed to give him money.
American Standard Version (ASV)
And they were glad, and covenanted to give him money.
Bible in Basic English (BBE)
And they were glad, and undertook to give him money.
Darby Translation (DBY)
And they were rejoiced, and agreed to give him money.
Webster's Bible (WBS)
And they were glad, and covenanted to give him money.
Young's Literal Translation (YLT)
and they rejoiced, and covenanted to give him money,

Read in context

  1. 3എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാര്യോത്തായൂദയിൽ സാത്താൻ കടന്നു:
  2. 4അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
  3. 5അവർ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.
  4. 6അവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.
  5. 7പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ
Read all of Luke 22

Cross references

Original words (Greek)

Luke 22:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.