Luke · chapter 22 · verse 6
Luke 22:6 in Malayalam
അവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.
Avan vaakku kotuttu, purushaaram illaatta samayattu avane kaanichchukotuppaan takkam anveshichchuponnu.
Luke 22:6 in English
- King James Version (KJV)
- And he promised, and sought opportunity to betray him unto them in the absence of the multitude.
- World English Bible (WEB)
- He consented and sought an opportunity to deliver him to them in the absence of the multitude.
- American Standard Version (ASV)
- And he consented, and sought opportunity to deliver him unto them in the absence of the multitude.
- Bible in Basic English (BBE)
- And he made an agreement with them to give him up to them, if he got a chance, when the people were not present.
- Darby Translation (DBY)
- And he came to an agreement to do it, and sought an opportunity to deliver him up to them away from the crowd.
- Webster's Bible (WBS)
- And he promised, and sought opportunity to betray him to them in the absence of the multitude.
- Young's Literal Translation (YLT)
- and he agreed, and was seeking a favourable season to deliver him up to them without tumult.
Read in context
- 4അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
- 5അവർ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.
- 6അവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.
- 7പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ
- 8അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു:നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.