Skip to content
ThuthiThuthiThuthi
Luke · chapter 23 · verse 1

Luke 23:1 in Malayalam

അനന്തരം അവർ എല്ലാവരും കൂട്ടമേ എഴുന്നേറ്റു അവനെ പീലാത്തൊസിന്റെ അടുക്കൽ കൊണ്ടുപോയി:

Anantaram avar ellaavarum koottame ezhunnettu avane peelaattosinte atukkal kontupoyi:

Luke 23:1 in English

King James Version (KJV)
And the whole multitude of them arose, and led him unto Pilate.
World English Bible (WEB)
The whole company of them rose up and brought him before Pilate.
American Standard Version (ASV)
And the whole company of them rose up, and brought him before Pilate.
Bible in Basic English (BBE)
And they all went and took him before Pilate.
Darby Translation (DBY)
And the whole multitude of them, rising up, led him to Pilate.
Webster's Bible (WBS)
And the whole multitude of them arose, and led him to Pilate.
Young's Literal Translation (YLT)
And having risen, the whole multitude of them did lead him to Pilate,

Read in context

  1. 1അനന്തരം അവർ എല്ലാവരും കൂട്ടമേ എഴുന്നേറ്റു അവനെ പീലാത്തൊസിന്റെ അടുക്കൽ കൊണ്ടുപോയി:
  2. 2ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.
  3. 3പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു:ഞാൻ ആകുന്നു എന്നു അവനോടു ഉത്തരം പറഞ്ഞു.
Read all of Luke 23

Cross references

Original words (Greek)

Luke 23:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.