Luke · chapter 22 · verse 71
Luke 22:71 in Malayalam
അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.
Appol avar ini saakshyankontu namukku entu aavashyam? Naam tanne avante vaamozhi kettuvallo ennu paranynyu.
Luke 22:71 in English
- King James Version (KJV)
- And they said, What need we any further witness? for we ourselves have heard of his own mouth.
- World English Bible (WEB)
- They said, “Why do we need any more witness? For we ourselves have heard from his own mouth!”
- American Standard Version (ASV)
- And they said, What further need have we of witness? for we ourselves have heard from his own mouth.
- Bible in Basic English (BBE)
- And they said, What more need have we of witness? we have the very words of his mouth.
- Darby Translation (DBY)
- And they said, What need have we any more of witness, for we have heard ourselves out of his mouth?
- Webster's Bible (WBS)
- And they said, What need have we of any further testimony? for we ourselves have heard from his own mouth.
- Young's Literal Translation (YLT)
- and they said, 'What need yet have we of testimony? for we ourselves did hear [it] from his mouth.'
Read in context
- 69എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു.
- 70എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു:നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
- 71അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.
Cross references
- Matthew 26:65–66 മത്തായി 26:65–66ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.
- Mark 14:63–64 മർക്കൊസ് 14:63–64അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു.