Skip to content
ThuthiThuthiThuthi
Luke · chapter 23 · verse 21

Luke 23:21 in Malayalam

അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു എതിരെ നിലവിളിച്ചു.

Avaro: avane krooshikka, krooshikka ennu etire nilavilichchu.

Luke 23:21 in English

King James Version (KJV)
But they cried, saying, Crucify [him], crucify him.
World English Bible (WEB)
but they shouted, saying, “Crucify! Crucify him!”
American Standard Version (ASV)
but they shouted, saying, Crucify, crucify him.
Bible in Basic English (BBE)
But crying out they said, To the cross with him!
Darby Translation (DBY)
But they cried out in reply saying, Crucify, crucify him.
Webster's Bible (WBS)
But they cried, saying, Crucify, crucify him.
Young's Literal Translation (YLT)
but they were calling out, saying, 'Crucify, crucify him.'

Read in context

  1. 19അവനോ നഗരത്തിൽ ഉണ്ടായ ഒരു കലഹവും കൊലയും ഹേതുവായി തടവിലായവൻ ആയിരുന്നു.
  2. 20പീലാത്തൊസ് യേശുവിനെ വിടുവിപ്പാൻ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചു പറഞ്ഞു.
  3. 21അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു എതിരെ നിലവിളിച്ചു.
  4. 22അവൻ മൂന്നാമതും അവരോടു: അവൻ ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.
  5. 23അവരോ അവനെ ക്രൂശിക്കേണ്ടതിന്നു ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു;
Read all of Luke 23

Cross references

Original words (Greek)

Luke 23:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.