Skip to content
ThuthiThuthiThuthi
Luke · chapter 24 · verse 17

Luke 24:17 in Malayalam

അവൻ അവരോടു:നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.

Avan avarotu:ningngal vazhinatannu tammil vaadikkunna ee kaaryam entu ennu chodichchu; avar vaatiya mukhattote ninnu.

Luke 24:17 in English

King James Version (KJV)
And he said unto them, What manner of communications [are] these that ye have one to another, as ye walk, and are sad?
World English Bible (WEB)
He said to them, “What are you talking about as you walk, and are sad?”
American Standard Version (ASV)
And he said unto them, What communications are these that ye have one with another, as ye walk? And they stood still, looking sad.
Bible in Basic English (BBE)
And he said to them, What are you talking about together while you go?
Darby Translation (DBY)
And he said to them, What discourses are these which pass between you as ye walk, and are downcast?
Webster's Bible (WBS)
And he said to them, What manner of communications [are] these that ye have one to another, as ye walk, and are sad?
Young's Literal Translation (YLT)
and he said unto them, 'What [are] these words that ye exchange with one another, walking, and ye are sad?'

Read in context

  1. 15സംസാരിച്ചും തർക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേർന്നുനടന്നു.
  2. 16അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.
  3. 17അവൻ അവരോടു:നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
  4. 18ക്ലെയൊപ്പാവു എന്നു പേരുള്ളവൻ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.
  5. 19ഏതു എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
Read all of Luke 24

Cross references

Original words (Greek)

Luke 24:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.