Luke · chapter 24 · verse 15
Luke 24:15 in Malayalam
സംസാരിച്ചും തർക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേർന്നുനടന്നു.
Sansaarichchum tarkkichchum kontirikkumpol yeshu taanum atuttuchennu avarotu chernnunatannu.
Luke 24:15 in English
- King James Version (KJV)
- And it came to pass, that, while they communed [together] and reasoned, Jesus himself drew near, and went with them.
- World English Bible (WEB)
- While they talked and questioned together, Jesus himself came near, and went with them.
- American Standard Version (ASV)
- And it came to pass, while they communed and questioned together, that Jesus himself drew near, and went with them.
- Bible in Basic English (BBE)
- And while they were talking and questioning together, Jesus himself came near and went with them.
- Darby Translation (DBY)
- And it came to pass as they conversed and reasoned, that Jesus himself drawing nigh, went with them;
- Webster's Bible (WBS)
- And it came to pass, that, while they communed [together] , and reasoned, Jesus himself drew near, and went with them.
- Young's Literal Translation (YLT)
- And it came to pass in their conversing and reasoning together, that Jesus himself, having come nigh, was going on with them,
Read in context
- 13അന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ
- 14ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
- 15സംസാരിച്ചും തർക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേർന്നുനടന്നു.
- 16അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.
- 17അവൻ അവരോടു:നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
Cross references
- Matthew 18:20 മത്തായി 18:20രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.
- Luke 24:36 ലൂക്കൊസ് 24:36ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: [നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.]
- John 14:18–19 യോഹന്നാൻ 14:18–19ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും. കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.