Skip to content
ThuthiThuthiThuthi
Luke · chapter 24 · verse 3

Luke 24:3 in Malayalam

അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.

Akattu katannaare karttaavaaya yeshuvinte shareeram kantilla.

Luke 24:3 in English

King James Version (KJV)
And they entered in, and found not the body of the Lord Jesus.
World English Bible (WEB)
They entered in, and didn’t find the Lord Jesus’ body.
American Standard Version (ASV)
And they entered in, and found not the body of the Lord Jesus.
Bible in Basic English (BBE)
And they went in, but the body of the Lord Jesus was not there.
Darby Translation (DBY)
And when they had entered they found not the body of the Lord Jesus.
Webster's Bible (WBS)
And they entered in, and found not the body of the Lord Jesus.
Young's Literal Translation (YLT)
and having gone in, they found not the body of the Lord Jesus.

Read in context

  1. 1അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി,
  2. 2കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു.
  3. 3അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
  4. 4അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു.
  5. 5ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?
Read all of Luke 24

Cross references

Original words (Greek)

Luke 24:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.