Luke · chapter 24 · verse 35
Luke 24:35 in Malayalam
വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്വന്നതും അവർ വിവരിച്ചു പറഞ്ഞു.
Vazhiyil sambhavichchatum avan appam nurukkukayil tangngalkku ariyaayvannatum avar vivarichchu paranynyu.
Luke 24:35 in English
- King James Version (KJV)
- And they told what things [were done] in the way, and how he was known of them in breaking of bread.
- World English Bible (WEB)
- They related the things that happened along the way, and how he was recognized by them in the breaking of the bread.
- American Standard Version (ASV)
- And they rehearsed the things [that happened] in the way, and how he was known of them in the breaking of the bread.
- Bible in Basic English (BBE)
- And they gave an account of the things which had taken place on the way, and how, when he gave them bread, they had knowledge of him.
- Darby Translation (DBY)
- And they related what [had happened] on the way, and how he was made known to them in the breaking of bread.
- Webster's Bible (WBS)
- And they told what things [were done] in the way, and how he was known to them in breaking of bread.
- Young's Literal Translation (YLT)
- and they were telling the things in the way, and how he was made known to them in the breaking of the bread,
Read in context
- 33ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
- 34കർത്താവു വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.
- 35വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്വന്നതും അവർ വിവരിച്ചു പറഞ്ഞു.
- 36ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: [നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.]
- 37അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി.
Cross references
- Mark 16:12–13 മർക്കൊസ് 16:12–13പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി. അവർ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല.
- Luke 24:30–31 ലൂക്കൊസ് 24:30–31അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവർക്കു അപ്രത്യക്ഷനായി
- Acts 2:42 അപ്പൊസ്തലപ്രവൃത്തികൾ 2:42അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.