Luke · chapter 4 · verse 30
Luke 4:30 in Malayalam
അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
Avano avarute natuvil kooti katannupoyi.
Luke 4:30 in English
- King James Version (KJV)
- But he passing through the midst of them went his way,
- World English Bible (WEB)
- But he, passing through the middle of them, went his way.
- American Standard Version (ASV)
- But he passing through the midst of them went his way.
- Bible in Basic English (BBE)
- But he came through them and went on his way.
- Darby Translation (DBY)
- but he, passing through the midst of them, went his way,
- Webster's Bible (WBS)
- But he passing through the midst of them, went away,
- Young's Literal Translation (YLT)
- and he, having gone through the midst of them, went away.
Read in context
- 28പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു
- 29അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു.
- 30അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
- 31അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു.
- 32അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
Cross references
- John 10:39 യോഹന്നാൻ 10:39അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.
- John 8:59 യോഹന്നാൻ 8:59അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.
- John 18:6–7 യോഹന്നാൻ 18:6–7ഞാൻ തന്നേ എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു. നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു.
- Acts 12:18 അപ്പൊസ്തലപ്രവൃത്തികൾ 12:18നേരം വെളുത്തപ്പോൾ പത്രൊസ് എവിടെ പോയി എന്നു പടയാളികൾക്കു അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി