Luke · chapter 5 · verse 19
Luke 5:19 in Malayalam
പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു.
Purushaaram hetuvaayi avane akattu kontuchelluvaan vazhi kaanaanynyittu puramel kayari otu neekki avane kitakkayote natuvil yeshuvinte mumpil irakkivechchu.
Luke 5:19 in English
- King James Version (KJV)
- And when they could not find by what [way] they might bring him in because of the multitude, they went upon the housetop, and let him down through the tiling with [his] couch into the midst before Jesus.
- World English Bible (WEB)
- Not finding a way to bring him in because of the multitude, they went up to the housetop and let him down through the tiles with his cot into the middle before Jesus.
- American Standard Version (ASV)
- And not finding by what [way] they might bring him in because of the multitude, they went up to the housetop, and let him down through the tiles with his couch into the midst before Jesus.
- Bible in Basic English (BBE)
- And because of the mass of people, there was no way to get him in; so they went up on the top of the house and let him down through the roof, on his bed, into the middle in front of Jesus.
- Darby Translation (DBY)
- And not finding what way to bring him in, on account of the crowd, going up on the housetop they let him down through the tiles, with his little couch, into the midst before Jesus.
- Webster's Bible (WBS)
- And when they could not find by what [way] they might bring him in, because of the multitude, they went upon the house-top, and let him down through the tiling with [his] couch, into the midst before Jesus.
- Young's Literal Translation (YLT)
- and not having found by what way they may bring him in because of the multitude, having gone up on the house-top, through the tiles they let him down, with the little couch, into the midst before Jesus,
Read in context
- 17അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.
- 18അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു.
- 19പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു.
- 20അവരുടെ വിശ്വാസം കണ്ടിട്ടു. അവൻ:മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
- 21ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.
Cross references
- Mark 2:4 മർക്കൊസ് 2:4പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.
- Matthew 10:27 മത്തായി 10:27ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ; ചെവിയിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ.
- 2 Samuel 11:2 2 ശമൂവേൽ 11:2ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽനിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
- Matthew 24:17 മത്തായി 24:17വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു;
- Deuteronomy 22:8 ആവർത്തനം 22:8ഒരു പുതിയ വീടു പണിതാൽ നിന്റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ടു വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതിൽ ഉണ്ടാക്കേണം.
Original words (Greek)
- And · G2532καί kaí
- could · G2147εὑρίσκω heurískō
- not · G3361μή mḗ
- find · G2147εὑρίσκω heurískō
- by · G1223διά diá
- what · G4169ποῖος poîos
- bring · G1533εἰσφέρω eisphérō
- him · G846αὐτός autós
- in · G1533εἰσφέρω eisphérō
- of · G1223διά diá
- multitude · G3793ὄχλος óchlos
- went · G305ἀναβαίνω anabaínō
- upon · G1909ἐπί epí
- housetop · G1430δῶμα dōma
- let · G2524καθίημι kathíēmi
- him · G846αὐτός autós
- down · G2524καθίημι kathíēmi
- through · G1223διά diá
- tiling · G2766κέραμος kéramos
- with · G4862σύν sýn
- couch · G2826κλινίδιον klinídion
- into · G1519εἰς eis
- midst · G3319μέσος mésos
- before · G1715ἔμπροσθεν émprosthen
- Jesus · G2424Ἰησοῦς Iēsoûs