Skip to content
ThuthiThuthiThuthi
Luke · chapter 5 · verse 20

Luke 5:20 in Malayalam

അവരുടെ വിശ്വാസം കണ്ടിട്ടു. അവൻ:മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.

Avarute vishvaasam kantittu. Avan:manushyaa, ninte paapangngal mochichchutannirikkunnu ennu paranynyu.

Luke 5:20 in English

King James Version (KJV)
And when he saw their faith, he said unto him, Man, thy sins are forgiven thee.
World English Bible (WEB)
Seeing their faith, he said to him, “Man, your sins are forgiven you.”
American Standard Version (ASV)
And seeing their faith, he said, Man, thy sins are forgiven thee.
Bible in Basic English (BBE)
And seeing their faith he said, Man, you have forgiveness for your sins.
Darby Translation (DBY)
And seeing their faith, he said, Man, thy sins are forgiven thee.
Webster's Bible (WBS)
And when he saw their faith, he said to him, Man, thy sins are forgiven thee.
Young's Literal Translation (YLT)
and he having seen their faith, said to him, 'Man, thy sins have been forgiven thee.'

Read in context

  1. 18അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു.
  2. 19പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു.
  3. 20അവരുടെ വിശ്വാസം കണ്ടിട്ടു. അവൻ:മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
  4. 21ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.
  5. 22യേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടു:നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നതു എന്തു?
Read all of Luke 5

Cross references

Original words (Greek)

Luke 5:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.