Luke · chapter 5 · verse 23
Luke 5:23 in Malayalam
നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
Ninte paapangngal mochichchutannirikkunnu ennu parayunnato ezhunnettu natakka ennu parayunnato etaakunnu eluppam ennu chodichchu.
Luke 5:23 in English
- King James Version (KJV)
- Whether is easier, to say, Thy sins be forgiven thee; or to say, Rise up and walk?
- World English Bible (WEB)
- Which is easier to say, ‘Your sins are forgiven you,’ or to say, ‘Arise and walk’?
- American Standard Version (ASV)
- Which is easier, to say, Thy sins are forgiven thee; or to say, Arise and walk?
- Bible in Basic English (BBE)
- Which is the simpler: to say, You have forgiveness for your sins; or to say, Get up and go?
- Darby Translation (DBY)
- which is easier, to say, Thy sins are forgiven thee; or to say, Rise up and walk?
- Webster's Bible (WBS)
- Which is easier, to say, Thy sins are forgiven thee; or to say, Rise and walk?
- Young's Literal Translation (YLT)
- which is easier — to say, Thy sins have been forgiven thee? or to say, Arise, and walk?
Read in context
- 21ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.
- 22യേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടു:നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നതു എന്തു?
- 23നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
- 24എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു - അവൻ പക്ഷവാതക്കാരനോടു:എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
- 25ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റു, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി.