Luke · chapter 5 · verse 29
Luke 5:29 in Malayalam
ലേവി തന്റെ വീട്ടിൽ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു.
Levi tante veettil avannu oru valiya virunnu orukki; chungkakkaarum mattum valiyoru purushaaram avarotukoote pantiyil irunnu.
Luke 5:29 in English
- King James Version (KJV)
- And Levi made him a great feast in his own house: and there was a great company of publicans and of others that sat down with them.
- World English Bible (WEB)
- Levi made a great feast for him in his house. There was a great crowd of tax collectors and others who were reclining with them.
- American Standard Version (ASV)
- And Levi made him a great feast in his house: and there was a great multitude of publicans and of others that were sitting at meat with them.
- Bible in Basic English (BBE)
- And Levi made a great feast for him in his house: and a great number of tax-farmers and others were seated at table with them.
- Darby Translation (DBY)
- And Levi made a great entertainment for him in his house, and there was a great crowd of tax-gatherers and others who were at table with them.
- Webster's Bible (WBS)
- And Levi made him a great feast in his own house; and there was a great company of publicans, and of others that sat down with them.
- Young's Literal Translation (YLT)
- And Levi made a great entertainment to him in his house, and there was a great multitude of tax-gatherers and others who were with them reclining (at meat),
Read in context
- 27അതിന്റെ ശേഷം അവൻ പുറപ്പെട്ടു, ലേവി എന്നു പേരുള്ളോരു ചുങ്കക്കാരൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു;എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
- 28അവൻ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു.
- 29ലേവി തന്റെ വീട്ടിൽ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു.
- 30പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു.
- 31യേശു അവരോടു:ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല;
Cross references
- Mark 2:15 മർക്കൊസ് 2:15അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു.
- Matthew 9:10 മത്തായി 9:10അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
- 1 Corinthians 10:27 1 കൊരിന്ത്യർ 10:27അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ.
- Luke 15:1 ലൂക്കൊസ് 15:1ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു.
- 1 Corinthians 5:9–11 1 കൊരിന്ത്യർ 5:9–11ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ. അതു ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും. എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു.
- John 12:2 യോഹന്നാൻ 12:2അവിടെ അവർ അവന്നു ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു.
Original words (Greek)
- And · G2532καί kaí
- Levi · G3018Λευΐς Leuḯs
- made · G4160ποιέω poiéō
- him · G846αὐτός autós
- great · G3173μέγας mégas
- feast · G1403δοχή dochḗ
- in · G1722ἐν en
- own · G846αὐτός autós
- house · G3614οἰκία oikía
- and · G2532καί kaí
- was · G2258ἦν ēn
- great · G4183πολύς polýs
- company · G3793ὄχλος óchlos
- publicans · G5057τελώνης telṓnēs
- and · G2532καί kaí
- others · G243ἄλλος állos
- that · G3739ὅς hós
- down · G2621κατάκειμαι katákeimai
- with · G3326μετά metá
- them · G846αὐτός autós