Skip to content
ThuthiThuthiThuthi
Luke · chapter 5 · verse 30

Luke 5:30 in Malayalam

പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു.

Pareeshanmaarum avarute shaastrimaarum avante shishyanmaarotu: ningngal chungkakkaarotum paapikalotum koote tinnukutikkunnatu entu ennu paranynyu pirupiruttu.

Luke 5:30 in English

King James Version (KJV)
But their scribes and Pharisees murmured against his disciples, saying, Why do ye eat and drink with publicans and sinners?
World English Bible (WEB)
Their scribes and the Pharisees murmured against his disciples, saying, “Why do you eat and drink with the tax collectors and sinners?”
American Standard Version (ASV)
And the Pharisees and their scribes murmured against his disciples, saying, Why do ye eat and drink with the publicans and sinners?
Bible in Basic English (BBE)
And the Pharisees and their scribes made protests against his disciples, saying, Why do you take food and drink with tax-farmers and sinners?
Darby Translation (DBY)
And their scribes and the Pharisees murmured at his disciples, saying, Why do ye eat and drink with tax-gatherers and sinners?
Webster's Bible (WBS)
But their scribes and Pharisees murmured against his disciples, saying, Why do ye eat and drink with publicans and sinners?
Young's Literal Translation (YLT)
and the scribes and the Pharisees among them were murmuring at his disciples, saying, 'Wherefore with tax-gatherers and sinners do ye eat and drink?'

Read in context

  1. 28അവൻ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു.
  2. 29ലേവി തന്റെ വീട്ടിൽ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു.
  3. 30പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു.
  4. 31യേശു അവരോടു:ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല;
  5. 32ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു.
Read all of Luke 5

Cross references

Original words (Greek)

Luke 5:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.