Skip to content
ThuthiThuthiThuthi
Luke · chapter 5 · verse 34

Luke 5:34 in Malayalam

യേശു അവരോടു:മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ?

Yeshu avarotu:manavaalan tozhmakkaarotukoote ullappol avare upavaasam cheyyippaan kazhiyumo?

Luke 5:34 in English

King James Version (KJV)
And he said unto them, Can ye make the children of the bridechamber fast, while the bridegroom is with them?
World English Bible (WEB)
He said to them, “Can you make the friends of the bridegroom fast while the bridegroom is with them?
American Standard Version (ASV)
And Jesus said unto them, Can ye make the sons of the bride-chamber fast, while the bridegroom is with them?
Bible in Basic English (BBE)
And Jesus said, Are you able to make the friends of the newly-married man go without food when he is with them?
Darby Translation (DBY)
And he said to them, Can ye make the sons of the bridechamber fast when the bridegroom is with them?
Webster's Bible (WBS)
And he said to them, Can ye make the children of the bride-chamber fast, while the bridegroom is with them?
Young's Literal Translation (YLT)
And he said unto them, 'Are ye able to make the sons of the bride-chamber — in the bridegroom being with them — to fast?

Read in context

  1. 32ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു.
  2. 33അവർ അവനോടു: യോഹന്നാന്റെ ശിഷ്യന്മാർ കൂടക്കൂടെ ഉപവസിച്ചു പ്രാർത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.
  3. 34യേശു അവരോടു:മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ?
  4. 35മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവർ ഉപവസിക്കും എന്നു പറഞ്ഞു.
  5. 36ഒരു ഉപമയും അവരോടു പറഞ്ഞു:ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേർത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.
Read all of Luke 5

Cross references

Original words (Greek)

Luke 5:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.