Skip to content
ThuthiThuthiThuthi
Ephesians · chapter 5 · verse 25

Ephesians 5:25 in Malayalam

ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.

Bharttaakkanmaare, kristuvum sabhaye snehichchatupole ningngalute bhaaryamaare snehippin.

Ephesians 5:25 in English

King James Version (KJV)
Husbands, love your wives, even as Christ also loved the church, and gave himself for it;
World English Bible (WEB)
Husbands, love your wives, even as Christ also loved the assembly and gave himself up for her,
American Standard Version (ASV)
Husbands, love your wives, even as Christ also loved the church, and gave himself up for it;
Bible in Basic English (BBE)
Husbands, have love for your wives, even as Christ had love for the church, and gave himself for it;
Darby Translation (DBY)
Husbands, love your own wives, even as the Christ also loved the assembly, and has delivered himself up for it,
Webster's Bible (WBS)
Husbands, love your wives, even as Christ also loved the church, and gave himself for it;
Young's Literal Translation (YLT)
The husbands! love your own wives, as also the Christ did love the assembly, and did give himself for it,

Read in context

  1. 23ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു.
  2. 24എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.
  3. 25ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.
  4. 26അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും
  5. 27കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.
Read all of Ephesians 5

Cross references

Original words (Greek)

Ephesians 5:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.