Skip to content
ThuthiThuthiThuthi
Luke · chapter 5 · verse 6

Luke 5:6 in Malayalam

അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി.

Avar angngane cheytappol peruttu meenkoottam akappettu vala keeraaraayi.

Luke 5:6 in English

King James Version (KJV)
And when they had this done, they inclosed a great multitude of fishes: and their net brake.
World English Bible (WEB)
When they had done this, they caught a great multitude of fish, and their net was breaking.
American Standard Version (ASV)
And when they had done this, they inclosed a great multitude of fishes; and their nets were breaking;
Bible in Basic English (BBE)
And when they had done this, they got such a great number of fish that it seemed as if their nets would be broken;
Darby Translation (DBY)
And having done this, they enclosed a great multitude of fishes. And their net broke.
Webster's Bible (WBS)
And when they had done this, they inclosed a great multitude of fishes: and their net broke.
Young's Literal Translation (YLT)
And having done this, they enclosed a great multitude of fishes, and their net was breaking,

Read in context

  1. 4സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു:ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു.
  2. 5അതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.
  3. 6അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി.
  4. 7അവർ മറ്റെ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു.
  5. 8ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാല്ക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.
Read all of Luke 5

Cross references

Original words (Greek)

Luke 5:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.