Skip to content
ThuthiThuthiThuthi
Luke · chapter 5 · verse 4

Luke 5:4 in Malayalam

സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു:ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു.

Sansaarichchu teernnappol avan shimonotu:aazhattilekku neekki meenpitittattinnu vala irakkuvin ennu paranynyu.

Luke 5:4 in English

King James Version (KJV)
Now when he had left speaking, he said unto Simon, Launch out into the deep, and let down your nets for a draught.
World English Bible (WEB)
When he had finished speaking, he said to Simon, “Put out into the deep and let down your nets for a catch.”
American Standard Version (ASV)
And when he had left speaking, he said unto Simon, Put out into the deep, and let down your nets for a draught.
Bible in Basic English (BBE)
And when his talk was ended, he said to Simon, Go out into deep water, and let down your nets for fish.
Darby Translation (DBY)
But when he ceased speaking, he said to Simon, Draw out into the deep [water] and let down your nets for a haul.
Webster's Bible (WBS)
Now when he had left speaking, he said to Simon, Lanch out into the deep, and let down your nets for a draught.
Young's Literal Translation (YLT)
And when he left off speaking, he said unto Simon, 'Put back to the deep, and let down your nets for a draught;'

Read in context

  1. 2രണ്ടു പടകു കരെക്കു അടുത്തു നില്ക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു.
  2. 3ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി കരയിൽ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
  3. 4സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു:ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു.
  4. 5അതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.
  5. 6അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി.
Read all of Luke 5

Cross references

Original words (Greek)

Luke 5:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.