Skip to content
ThuthiThuthiThuthi
Luke · chapter 7 · verse 11

Luke 7:11 in Malayalam

പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.

Pittennaal avan nayin enna pattanattilekku pokumpol avante shishyanmaarum valare purushaaravum koote poyi.

Luke 7:11 in English

King James Version (KJV)
And it came to pass the day after, that he went into a city called Nain; and many of his disciples went with him, and much people.
World English Bible (WEB)
Soon afterwards, he went to a city called Nain. Many of his disciples, along with a great multitude, went with him.
American Standard Version (ASV)
And it came to pass soon afterwards, that he went to a city called Nain; and his disciples went with him, and a great multitude.
Bible in Basic English (BBE)
And it came about, after a little time, that he went to a town named Nain; and his disciples went with him, and a great number of people.
Darby Translation (DBY)
And it came to pass afterwards he went into a city called Nain, and many of his disciples and a great crowd went with him.
Webster's Bible (WBS)
And it came to pass the day after, that he went into a city called Nain: and many of his disciples went with him, and many people.
Young's Literal Translation (YLT)
And it came to pass, on the morrow, he was going on to a city called Nain, and there were going with him many of his disciples, and a great multitude,

Read in context

  1. 9യേശു അതു കേട്ടിട്ടു അവങ്കൽ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോടു:യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;
  2. 10ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങി വന്നപ്പോൾ ദാസനെ സൗഖ്യത്തോടെ കണ്ടു.
  3. 11പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
  4. 12അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവൻ അമ്മക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
  5. 13അവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു അവളോടു:കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തുചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു.
Read all of Luke 7

Original words (Greek)

Luke 7:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.