Skip to content
ThuthiThuthiThuthi
Luke · chapter 7 · verse 29

Luke 7:29 in Malayalam

എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.

Ennaal janam okkeyum chungkakkaarum kettittu yohannaante snaanam ettatinaal daivatte neeteekarichchu.

Luke 7:29 in English

King James Version (KJV)
And all the people that heard [him], and the publicans, justified God, being baptized with the baptism of John.
World English Bible (WEB)
When all the people and the tax collectors heard this, they declared God to be just, having been baptized with John’s baptism.
American Standard Version (ASV)
And all the people when they heard, and the publicans, justified God, being baptized with the baptism of John.
Bible in Basic English (BBE)
(And all the people, and the tax-farmers, to whom John had given baptism, when they had knowledge of these things, gave glory to God.
Darby Translation (DBY)
(And all the people who heard [it], and the tax-gatherers, justified God, having been baptised with the baptism of John;
Webster's Bible (WBS)
And all the people that heard [him] , and the publicans, justified God, being baptized with the baptism of John.
Young's Literal Translation (YLT)
And all the people having heard, and the tax-gatherers, declared God righteous, having been baptized with the baptism of John,

Read in context

  1. 27“ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു.
  2. 28സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.‒
  3. 29എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
  4. 30എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു. ‒-
  5. 31ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവർ ഏതിനോടു തുല്യം?
Read all of Luke 7

Cross references

Original words (Greek)

Luke 7:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.