Skip to content
ThuthiThuthiThuthi
Luke · chapter 7 · verse 31

Luke 7:31 in Malayalam

ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവർ ഏതിനോടു തുല്യം?

Ee talamurayile manushyare etinotu upamikkentu? Avar etinotu tulyam?

Luke 7:31 in English

King James Version (KJV)
And the Lord said, Whereunto then shall I liken the men of this generation? and to what are they like?
World English Bible (WEB)
“To what then should I compare the people of this generation? What are they like?
American Standard Version (ASV)
Whereunto then shall I liken the men of this generation, and to what are they like?
Bible in Basic English (BBE)
What comparison am I to make of the men of this generation? what are they like?
Darby Translation (DBY)
To whom therefore shall I liken the men of this generation, and to whom are they like?
Webster's Bible (WBS)
And the Lord said, To what then shall I liken the men of this generation? and to what are they like?
Young's Literal Translation (YLT)
And the Lord said, 'To what, then, shall I liken the men of this generation? and to what are they like?

Read in context

  1. 29എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
  2. 30എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു. ‒-
  3. 31ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവർ ഏതിനോടു തുല്യം?
  4. 32ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവർ തുല്യർ.
  5. 33യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങൾ പറയുന്നു.
Read all of Luke 7

Cross references

Original words (Greek)

Luke 7:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.