Skip to content
ThuthiThuthiThuthi
Luke · chapter 8 · verse 11

Luke 8:11 in Malayalam

ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം;

Upamayute porulo: vittu daivavachanam;

Luke 8:11 in English

King James Version (KJV)
Now the parable is this: The seed is the word of God.
World English Bible (WEB)
“Now the parable is this: The seed is the word of God.
American Standard Version (ASV)
Now the parable is this: The seed is the word of God.
Bible in Basic English (BBE)
Now this is the point of the story: The seed is the word of God.
Darby Translation (DBY)
But the parable is this: The seed is the word of God.
Webster's Bible (WBS)
Now the parable is this: The seed is the word of God.
Young's Literal Translation (YLT)
'And this is the simile: The seed is the word of God,

Read in context

  1. 9അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:
  2. 10ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവർക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.
  3. 11ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം;
  4. 12വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
  5. 13പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു.
Read all of Luke 8

Cross references

Luke 8:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.