Skip to content
ThuthiThuthiThuthi
Luke · chapter 8 · verse 9

Luke 8:9 in Malayalam

അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:

Avante shishyanmaar avanotu ee upama entu ennu chodichchatinnu avan paranynyatu:

Luke 8:9 in English

King James Version (KJV)
And his disciples asked him, saying, What might this parable be?
World English Bible (WEB)
Then his disciples asked him, “What does this parable mean?”
American Standard Version (ASV)
And his disciples asked him what this parable might be.
Bible in Basic English (BBE)
And his disciples put questions to him about the point of the story.
Darby Translation (DBY)
And his disciples asked him [saying], What may this parable be?
Webster's Bible (WBS)
And his disciples asked him, saying, What doth this parable mean?
Young's Literal Translation (YLT)
And his disciples were questioning him, saying, 'What may this simile be?'

Read in context

  1. 7മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
  2. 8മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
  3. 9അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:
  4. 10ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവർക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.
  5. 11ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം;
Read all of Luke 8

Cross references

Original words (Greek)

Luke 8:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.