Luke · chapter 8 · verse 19
Luke 8:19 in Malayalam
അവന്റെ അമ്മയും സഹോദരന്മാരും
Avante ammayum sahodaranmaarum
Luke 8:19 in English
- King James Version (KJV)
- Then came to him [his] mother and his brethren, and could not come at him for the press.
- World English Bible (WEB)
- His mother and brothers came to him, and they could not come near him for the crowd.
- American Standard Version (ASV)
- And there came to him his mother and brethren, and they could not come at him for the crowd.
- Bible in Basic English (BBE)
- And his mother and his brothers came to him, and they were not able to get near him because of the great number of people.
- Darby Translation (DBY)
- And his mother and his brethren came to him, and could not get to him because of the crowd.
- Webster's Bible (WBS)
- Then came to him [his] mother and his brethren, and could not come near to him for the crowd.
- Young's Literal Translation (YLT)
- And there came unto him his mother and brethren, and they were not able to get to him because of the multitude,
Read in context
- 17വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
- 18ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
- 19അവന്റെ അമ്മയും സഹോദരന്മാരും
- 20അവന്റെ അടുക്കൽ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ഇച്ഛിച്ചുകൊണ്ടു പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോടു അറിയിച്ചു.
- 21അവരോടു അവൻ:എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.
Cross references
- Matthew 12:46–50 മത്തായി 12:46–50അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. അതു പറഞ്ഞവനോടു അവൻ: എന്റെ അമ്മ ആർ? എന്റെ സഹോദരന്മാർ ആർ? എന്നു ചോദിച്ചു ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
- Mark 3:21 മർക്കൊസ് 3:21അവന്റെ ചാർച്ചക്കാർ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.
- Mark 3:31–35 മർക്കൊസ് 3:31–35അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളിപ്പാൻ ആളയച്ചു. പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു: എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു: എന്റെ അമ്മയും സഹോദരന്മാരും ഇതാ. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
Original words (Greek)
- Then · G1161δέ dé
- came · G3854παραγίνομαι paragínomai
- to · G4314πρός prós
- him · G846αὐτός autós
- mother · G3384μήτηρ mḗtēr
- and · G2532καί kaí
- his · G846αὐτός autós
- brethren · G80ἀδελφός adelphós
- and · G2532καί kaí
- could · G1410δύναμαι dýnamai
- not · G3756οὐ ou
- come · G4940συντυγχάνω syntynchánō
- him · G846αὐτός autós
- for · G1223διά diá
- press · G3793ὄχλος óchlos