Mark · chapter 3 · verse 31
Mark 3:31 in Malayalam
അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളിപ്പാൻ ആളയച്ചു.
Anantaram avante ammayum sahodaranmaarum vannu purattu ninnu avane vilippaan aalayachchu.
Mark 3:31 in English
- King James Version (KJV)
- There came then his brethren and his mother, and, standing without, sent unto him, calling him.
- World English Bible (WEB)
- His mother and his brothers came, and standing outside, they sent to him, calling him.
- American Standard Version (ASV)
- And there come his mother and his brethren; and, standing without, they sent unto him, calling him.
- Bible in Basic English (BBE)
- And his mother and brothers came and were outside, and sent for him, requesting to see him.
- Darby Translation (DBY)
- And his brethren and his mother come, and standing without sent to him calling him.
- Webster's Bible (WBS)
- There came then his brethren and his mother, and standing without, they sent to him, calling him.
- Young's Literal Translation (YLT)
- Then come do his brethren and mother, and standing without, they sent unto him, calling him,
Read in context
- 29*പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
- 30അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു.
- 31അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളിപ്പാൻ ആളയച്ചു.
- 32പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു:
- 33എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു:
Cross references
- Luke 8:19–21 ലൂക്കൊസ് 8:19–21അവന്റെ അമ്മയും സഹോദരന്മാരും അവന്റെ അടുക്കൽ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ഇച്ഛിച്ചുകൊണ്ടു പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോടു അറിയിച്ചു. അവരോടു അവൻ:എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.
- Matthew 12:46–50 മത്തായി 12:46–50അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. അതു പറഞ്ഞവനോടു അവൻ: എന്റെ അമ്മ ആർ? എന്റെ സഹോദരന്മാർ ആർ? എന്നു ചോദിച്ചു ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
Original words (Greek)
- came · G2064ἔρχομαι érchomai
- then · G3767οὖν oûn
- his · G846αὐτός autós
- brethren · G80ἀδελφός adelphós
- and · G2532καί kaí
- his · G846αὐτός autós
- mother · G3384μήτηρ mḗtēr
- and · G2532καί kaí
- standing · G2476ἵστημι hístēmi
- without · G1854ἔξω éxō
- sent · G649ἀποστέλλω apostéllō
- unto · G4314πρός prós
- him · G846αὐτός autós
- calling · G5455φωνέω phōnéō
- him · G846αὐτός autós