Luke · chapter 9 · verse 14
Luke 9:14 in Malayalam
ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവർ തന്റെ ശിഷ്യന്മാരോടു:അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
Ekadesham ayyaayiram purushanmaar untaayirunnu. Pinne avar tante shishyanmaarotu:avare ampatu veetam pantipantiyaayi iruttuvin ennu paranynyu.
Luke 9:14 in English
- King James Version (KJV)
- For they were about five thousand men. And he said to his disciples, Make them sit down by fifties in a company.
- World English Bible (WEB)
- For they were about five thousand men. He said to his disciples, “Make them sit down in groups of about fifty each.”
- American Standard Version (ASV)
- For they were about five thousand men. And he said unto his disciples, Make them sit down in companies, about fifty each.
- Bible in Basic English (BBE)
- For there were about five thousand men. And he said to his disciples, Make them be seated in groups, about fifty to a group.
- Darby Translation (DBY)
- for they were about five thousand men. And he said to his disciples, Make them sit down in companies by fifties.
- Webster's Bible (WBS)
- For they were about five thousand men. And he said to his disciples, Make them sit down by fifties in a company.
- Young's Literal Translation (YLT)
- for they were about five thousand men. And he said unto his disciples, 'Cause them to recline in companies, in each fifty;'
Read in context
- 12പകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തുവന്നു അവനോടു: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാർപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
- 13അവൻ അവരോടു:നിങ്ങൾ തന്നേ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്നു: അഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്നു അവർ പറഞ്ഞു.
- 14ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവർ തന്റെ ശിഷ്യന്മാരോടു:അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
- 15അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.
- 16അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
Cross references
- Mark 8:6 മർക്കൊസ് 8:6അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി.
- 1 Corinthians 14:40 1 കൊരിന്ത്യർ 14:40സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.
- Mark 6:39–40 മർക്കൊസ് 6:39–40പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു. അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.