Skip to content
ThuthiThuthiThuthi
Luke · chapter 9 · verse 15

Luke 9:15 in Malayalam

അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.

Avar angngane cheytu ellaavareyum irutti.

Luke 9:15 in English

King James Version (KJV)
And they did so, and made them all sit down.
World English Bible (WEB)
They did so, and made them all sit down.
American Standard Version (ASV)
And they did so, and made them all sit down.
Bible in Basic English (BBE)
And they did so, and made them all be seated.
Darby Translation (DBY)
And they did so, and made them all sit down.
Webster's Bible (WBS)
And they did so, and made them all sit down.
Young's Literal Translation (YLT)
and they did so, and made all to recline;

Read in context

  1. 13അവൻ അവരോടു:നിങ്ങൾ തന്നേ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്നു: അഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്നു അവർ പറഞ്ഞു.
  2. 14ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവർ തന്റെ ശിഷ്യന്മാരോടു:അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
  3. 15അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.
  4. 16അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
  5. 17എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.
Read all of Luke 9

Original words (Greek)

Luke 9:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.