Skip to content
ThuthiThuthiThuthi
Luke · chapter 9 · verse 27

Luke 9:27 in Malayalam

എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ടു സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Ennaal daivaraajyam kaanuvolam maranam aasvadikkaattavar chilar ivite nilkkunnavaril untu satyam ennu nyaan ningngalotu parayunnu.

Luke 9:27 in English

King James Version (KJV)
But I tell you of a truth, there be some standing here, which shall not taste of death, till they see the kingdom of God.
World English Bible (WEB)
But I tell you the truth: There are some of those who stand here who will in no way taste of death until they see God’s Kingdom.”
American Standard Version (ASV)
But I tell you of a truth, There are some of them that stand here, who shall in no wise taste of death, till they see the kingdom of God.
Bible in Basic English (BBE)
But truly I say to you, Some of those who are here now will have no taste of death till they see the kingdom of God.
Darby Translation (DBY)
But I say unto you of a truth, There are some of those standing here who shall not taste death until they shall have seen the kingdom of God.
Webster's Bible (WBS)
But I tell you in truth, there are some standing here who shall not taste death till they see the kingdom of God.
Young's Literal Translation (YLT)
and I say to you, truly, there are certain of those here standing, who shall not taste of death till they may see the reign of God.'

Read in context

  1. 25ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടു തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന്നു എന്തു പ്രയോജനം?
  2. 26ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.
  3. 27എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ടു സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  4. 28ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടു നാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി.
  5. 29അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തീർന്നു.
Read all of Luke 9

Cross references

Luke 9:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.