Skip to content
ThuthiThuthiThuthi
John · chapter 8 · verse 51

John 8:51 in Malayalam

ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു.

Aamen, aamen nyaan ningngalotu parayunnu: ente vachanam pramaanikkunnavan orunaalum maranam kaankayilla ennu uttaram paranynyu.

John 8:51 in English

King James Version (KJV)
Verily, verily, I say unto you, If a man keep my saying, he shall never see death.
World English Bible (WEB)
Most certainly, I tell you, if a person keeps my word, he will never see death.”
American Standard Version (ASV)
Verily, verily, I say unto you, If a man keep my word, he shall never see death.
Bible in Basic English (BBE)
Truly I say to you, If a man keeps my word he will never see death.
Darby Translation (DBY)
Verily, verily, I say unto you, If any one shall keep my word, he shall never see death.
Webster's Bible (WBS)
Verily, verily, I say to you, If a man shall keep my saying, he shall never see death.
Young's Literal Translation (YLT)
verily, verily, I say to you, If any one may keep my word, death he may not see — to the age.'

Read in context

  1. 49അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
  2. 50ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു.
  3. 51ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു.
  4. 52യെഹൂദന്മാർ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.
  5. 53ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന്നു
Read all of John 8

Cross references

John 8:51 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.