Skip to content
ThuthiThuthiThuthi
Luke · chapter 9 · verse 53

Luke 9:53 in Malayalam

എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ ഭാവിച്ചിരിക്കയാൽ അവർ അവനെ കൈക്കൊണ്ടില്ല.

Ennaal avan yerooshalemilekku pokuvaan bhaavichchirikkayaal avar avane kaikkontilla.

Luke 9:53 in English

King James Version (KJV)
And they did not receive him, because his face was as though he would go to Jerusalem.
World English Bible (WEB)
They didn’t receive him, because he was traveling with his face set toward Jerusalem.
American Standard Version (ASV)
And they did not receive him, because his face was [as though he were] going to Jerusalem.
Bible in Basic English (BBE)
But they would not have him there, because he was clearly going to Jerusalem.
Darby Translation (DBY)
And they did not receive him, because his face was [turned as] going to Jerusalem.
Webster's Bible (WBS)
And they did not receive him, because his face was as though he would go to Jerusalem.
Young's Literal Translation (YLT)
and they did not receive him, because his face was going on to Jerusalem.

Read in context

  1. 51അവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാവാൻ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
  2. 52അവർ പോയി അവന്നായി വട്ടംകൂട്ടേണ്ടതിന്നു ശമര്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്നു.
  3. 53എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ ഭാവിച്ചിരിക്കയാൽ അവർ അവനെ കൈക്കൊണ്ടില്ല.
  4. 54അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടു: കർത്താവേ, [ഏലീയാവു ചെയ്തതുപോലെ] ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.
  5. 55അവൻ തിരിഞ്ഞു അവരെ ശാസിച്ചു: [“നിങ്ങൾ ഏതു ആത്മാവിന്നു അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;
Read all of Luke 9

Cross references

Original words (Greek)

Luke 9:53 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.