Skip to content
ThuthiThuthiThuthi
John · chapter 4 · verse 40

John 4:40 in Malayalam

അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു.

Angngane shamaryar avante atukkal vannu tangngalotukoote paarkkenam ennu avanotu apekshichchu; avan rantunaal avite paarttu.

John 4:40 in English

King James Version (KJV)
So when the Samaritans were come unto him, they besought him that he would tarry with them: and he abode there two days.
World English Bible (WEB)
So when the Samaritans came to him, they begged him to stay with them. He stayed there two days.
American Standard Version (ASV)
So when the Samaritans came unto him, they besought him to abide with them: and he abode there two days.
Bible in Basic English (BBE)
So when the people came to him they made request to him to be among them for a time, and he was there two days.
Darby Translation (DBY)
When therefore the Samaritans came to him they asked him to abide with them, and he abode there two days.
Webster's Bible (WBS)
So when the Samaritans had come to him, they besought him that he would tarry with them: and he abode there two days.
Young's Literal Translation (YLT)
When, then, the Samaritans came unto him, they were asking him to remain with them, and he remained there two days;

Read in context

  1. 38നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‌വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
  2. 39ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കുനിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.
  3. 40അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു.
  4. 41ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു:
  5. 42ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
Read all of John 4

Cross references

Original words (Greek)

John 4:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.