Skip to content
ThuthiThuthiThuthi
John · chapter 12 · verse 26

John 12:26 in Malayalam

എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും.

Enikku shushroosha cheyyunnavan enne anugamikkatte; nyaan irikkunnetattu ente shushrooshakkaaranum irikkum; enikku shushroosha cheyyunnavane pitaavu maanikkum.

John 12:26 in English

King James Version (KJV)
If any man serve me, let him follow me; and where I am, there shall also my servant be: if any man serve me, him will [my] Father honour.
World English Bible (WEB)
If anyone serves me, let him follow me. Where I am, there my servant will also be. If anyone serves me, the Father will honor him.
American Standard Version (ASV)
If any man serve me, let him follow me; and where I am, there shall also my servant be: if any man serve me, him will the Father honor.
Bible in Basic English (BBE)
If any man is my servant, let him come after me; and where I am, there will my servant be. If any man becomes my servant, my Father will give him honour.
Darby Translation (DBY)
If any one serve me, let him follow me; and where I am, there also shall be my servant. [And] if any one serve me, him shall the Father honour.
Webster's Bible (WBS)
If any man serve me, let him follow me; and where I am, there shall also my servant be: if any man serve me, him will [my] Father honor.
Young's Literal Translation (YLT)
if any one may minister to me, let him follow me, and where I am, there also my ministrant shall be; and if any one may minister to me — honour him will the Father.

Read in context

  1. 24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.
  2. 25തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും.
  3. 26എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും.
  4. 27ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.
  5. 28പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി.
Read all of John 12

Cross references

John 12:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.